അർബൻ മൊബിലിറ്റി സമ്മേളനത്തിന്‌ ഉജ്വലസമാപനം ; കെഎസ്‌ആർടിസിക്കും 
കൊച്ചി മെട്രോയ്‌ക്കും പുരസ്കാരം

കൊച്ചി സ്വാതന്ത്ര്യത്തിന്റെ നൂറാംവാർഷികം ആഘോഷിക്കുന്ന 2047ഓടെ ഇന്ത്യൻ നഗരങ്ങളിൽ സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ പൊതുഗതാഗതസംവിധാനം ലക്ഷ്യമിട്ട്‌ 15–-ാമത്‌ അർബൻ മൊബിലിറ്റി സമ്മേളനം…

കാണാതായ പെൺകുട്ടികളെ 
പീഡിപ്പിച്ച കേസിൽ 2 പേർ പിടിയിൽ

തിരുവനന്തപുരം നിർഭയ ഷെൽട്ടർ ഹോമിൽനിന്ന്‌ കാണാതായ പെൺകുട്ടികളെ പൊലീസ്‌ ചമഞ്ഞ്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കണ്ണമ്മൂല സ്വദേശി…

ഇടവേളയ്ക്കുശേഷം 
ശ്രീനിവാസന്‍ അഭിനയരംഗത്തേക്ക് മടങ്ങിയെത്തി

കൊച്ചി ഹൃദയശസ്ത്രക്രിയയെ തുടർന്ന് ഏറെനാളായി വിശ്രമത്തിലായിരുന്ന നടൻ ശ്രീനിവാസൻ അഭിനയരംഗത്തേക്ക് തിരിച്ചെത്തി. ഞായറാഴ്ച ചിത്രീകരണം ആരംഭിച്ച “കുറുക്കൻ’ സിനിമയിലൂടെയാണ് മടങ്ങിവരവ്. ഞായർ…

സംസ്ഥാന സ്കൂൾ ശാസ്ത്രമേള 
10 മുതൽ എറണാകുളത്ത്‌ ; വിളംബരജാഥ ഇന്ന്‌

കൊച്ചി സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിന്‌ 10ന്‌ എറണാകുളത്ത്‌ തിരിതെളിയും. രാവിലെ 10ന്‌  ടൗൺഹാളിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും.…

സ്റ്റാർട്ടപ് ടെക്‌നോളജി ലൈസന്‍സ് : 10 ലക്ഷം വരെ സഹായം

തിരുവനന്തപുരം കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് രാജ്യത്തെ സർക്കാർ ഗവേഷണ സ്ഥാപനങ്ങളിൽനിന്ന് ടെക്നോളജി ലൈസൻസ് വാങ്ങാൻ ചെലവായ തുകയുടെ 90 ശതമാനം സംസ്ഥാന…

സീനിയറോ…പെണ്ണല്ലേ…

ജോലിക്കയറ്റം കിട്ടിയ സന്തോഷത്തിലായിരുന്നു മലപ്പുറത്തുകാരിയായ അധ്യാപിക. സമീപ ജില്ലയിൽ പ്രധാനാധ്യാപികയായാണ്‌ മാറ്റം. ഇഷ്‌ടപ്പെട്ട ജോലിക്കായി  പുതിയ സ്‌കൂളിലെത്തി. സന്തോഷം അധികനാൾ നീണ്ടില്ല.…

കൊച്ചിൻ അമ്മിണി അരങ്ങൊഴിഞ്ഞു

കൊല്ലം നടിയും ഡബ്ബിങ്‌ ആർട്ടിസ്റ്റും ഗായികയുമായ കൊച്ചിൻ അമ്മിണി (85) അന്തരിച്ചു. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം…

ഹിമാചലിലും ഏക സിവിൽകോഡ്‌ വാഗ്‌ദാനം ; വർഗീയ പ്രകടന പത്രികയുമായി ബിജെപി

ന്യൂഡൽഹി ഹിമാചൽപ്രദേശ്‌ തെരഞ്ഞെടുപ്പിലും വർഗീയതയിലൂന്നിയ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. അധികാരത്തിലെത്തിയാൽ ഏകസിവിൽ കോഡ്‌ നടപ്പാക്കുമെന്ന്‌ ഷിംലയിൽ പാർടി അധ്യക്ഷൻ…

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ തുടങ്ങി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജിദ്ദയിലേക്ക് സർവീസുകൾ ആരംഭിച്ചു. രാവിലെ 10 മണിയോടുകൂടിയാണ് 172 യാത്രക്കാരുമായി വിമാനം…

കളംപിടിച്ച് പാക് നിര ; ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് മുന്നേറ്റം

അഡ്ലെയ്ഡ് നെതർലൻഡ്സിന്റെ ‘ഒരുകൈ സഹായത്തിൽ’ പാകിസ്ഥാൻ ട്വന്റി 20 ലോകകപ്പ് സെമിയിൽ. ഗ്രൂപ്പ് രണ്ടിൽ ദക്ഷിണാഫ്രിക്കയെ നെതർലൻഡ്സ് തോൽപ്പിച്ചതാണ് പാകിസ്ഥാന്റെ സെമിപ്രവേശനത്തിന്…

error: Content is protected !!