വേണ്ട, വാട്‌സാപ്‌ ചരിത്രനിർമിതി ; ചരിത്രഭാഗങ്ങൾ ഒഴിവാക്കുന്നതിനെതിരെ 
ചരിത്രപണ്ഡിതർ

ന്യൂഡൽഹി പാഠപുസ്‌തകങ്ങളിൽനിന്നും ചരിത്രസന്ദർഭങ്ങൾ അടർത്തിയെടുത്ത്‌ ഒഴിവാക്കുന്ന എൻസിഇആർടിയുടെ തമസ്‌കരിക്കൽ നടപടിക്കെതിരെ ചരിത്രപണ്ഡിതരുൾപ്പെടെ 250ഓളം പ്രമുഖവ്യക്തിത്വങ്ങൾ രംഗത്ത്‌. എൻസിഇആർടി പാഠപുസ്‌തകങ്ങളിൽനിന്നും മുഗൾചരിത്രം, ഗാന്ധിവധം,…

മുഗൾചരിത്രം വെട്ടി എൻസിഇആർടി ; നാധിപത്യവും ബഹുസ്വരതയും ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും എന്നീ അധ്യായങ്ങളും 
ഒഴിവാക്കി

ന്യൂഡൽഹി “മുഗൾചരിത്രവും’ “ജനാധിപത്യവും’ കുട്ടികള്‍ പഠിക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ. പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങളിൽനിന്ന് മുഗൾ ചരിത്രം, ജനാധിപത്യം, ബഹുസ്വരത തുടങ്ങിയ പാഠഭാഗങ്ങൾ…

error: Content is protected !!