കൊട്ടാരക്കരയിൽ പെട്രോൾ ടാങ്കർ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; പെട്രോൾ റോഡിലേക്ക് ഒഴുകി

കൊല്ലം: കൊട്ടാരക്കരയിൽ കാറുമായി കൂട്ടിയിടിച്ച് പെട്രോൾ ടാങ്കർ മറിഞ്ഞു. കൊട്ടാരക്കര വാളകം വയയ്ക്കൽ വഞ്ചിപ്പെട്ടിയിലാണ് അപകടം. 12,000 ലിറ്റർ പെട്രോളാണ് ടാങ്കറിൽ…

error: Content is protected !!