ദേശീയപാതയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

Spread the love


തൃശ്ശൂർ  പട്ടിക്കാട്. ദേശീയപാതയിൽ താണിപ്പാടത്ത്

കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ

അപകടത്തിൽ തെക്കുംപാടം കോരംകുളം

സ്വദേശിനി മിനി (54)യെ സാരമായ

പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ

ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട്

5:00 മണിയോടെയാണ് അപകടം

സംഭവിച്ചത്. ചെന്നൈയിലേക്ക്

പോവുകയായിരുന്ന ഇന്നോവ കാർ

ദേശീയപാത കുറുകെ കടക്കാൻ

ശ്രമിക്കുകയായിരുന്ന സ്കൂട്ടറിൽ ഇടിച്ചാണ് അപകടം

ആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ആംബുലൻസ് സർവീസ് 👇

PEECHI AMBULANCE SERVICE 🚑 MOBILE FREEZER & ICU AMBULANCE SERVICE പട്ടിക്കാട് 

9656701101 , 9496307101

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!