തിരൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക്‌യാത്രക്കാൻ മരണപ്പെട്ടു

Spread the love


 

മലപ്പുറം തിരൂര് താഴെപ്പാലം ബൈപ്പാസ് റോഡിൽ റെയിൽവേക്ക് സമീപം  വെച്ചാണ്  ഇന്ന്  രാവിലെ  അപകടം തിരൂർ താനൂർ റൂട്ടിലോടുന്ന റംസാൻ എന്ന സ്വകാര്യബസും ബൈക്കും ആണ് അപകടത്തിൽ പെട്ടത് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റ് കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കേ വൈകുന്നേരം മരണപ്പെട്ടു

 വള്ളിക്കുന്ന്  അത്താണിക്കൽ സ്വദേശി വിമിത്ത് TV 33 വയസ്സ് ആണ് മരണപ്പെട്ടത്  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!