സുരക്ഷിതം, സമാധാനം? വന്‍കിട നിക്ഷേപകര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന 10 ബാങ്ക് ഓഹരികള്‍

Spread the love


അതിനാല്‍ ഒരു ഓഹരിയിലെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം പരിശോധിക്കുന്നത് റീട്ടെയില്‍ നിക്ഷേപകര്‍ക്കും വ്യക്തത ലഭിക്കാന്‍ സഹായിക്കുന്ന ഘടകമാണ്. അതേസമയം രാജ്യത്തെ വന്‍കിട നിക്ഷേപകരിലൊന്നായ മ്യൂച്ചല്‍ ഫണ്ടുകള്‍, ബാങ്കിംഗ് ഓഹരികളില്‍ വന്‍ പങ്കാളിത്തമാണ് നേടിയിട്ടുള്ളത്. 

സെപ്റ്റംബര്‍ മാസത്തില്‍ വിവിധ മ്യൂച്ചല്‍ ഫണ്ടുകളുടെ ബാങ്ക് ഓഹരികളിലെ നിക്ഷേപമൂല്യം 3.82 ലക്ഷം കോടിയാണ്. സമാനമായി ഏറ്റവും കൂടുതല്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ക്ക് നിക്ഷേപമുള്ള 10 ബാങ്ക് ഓഹരികളുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.

Also Read: ഈ പെന്നി ബാങ്കിംഗ് ഓഹരി ബ്രേക്കൗട്ട് കുതിപ്പില്‍; ഉടനടി നേടാം ഇരട്ടയക്ക ലാഭം; വാങ്ങുന്നോ?

ഐസിഐസിഐ ബാങ്ക്

 • ഈ ഓഹരി കൈവശമുള്ള മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളുടെ എണ്ണം: 351
 • ഓഹരിയിലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന്റെ വിപണി വില: 1,18,563 കോടി
 • 2022-ല്‍ ഇതുവരെയായി ഓഹരിയുടെ പ്രകടനം: 18% നേട്ടം

എച്ച്ഡിഎഫ്‌സി ബാങ്ക്

 • ഓഹരിയില്‍ നിക്ഷേപമുള്ള ആകെ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍: 329
 • ഓഹരിയിലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങളുടെ വിപണി വില: 97,760 കോടി
 • ഈ വര്‍ഷം ഇതുവരെയുള്ള ഓഹരിയുടെ പ്രകടനം: 3% നഷ്ടം

എസ്ബിഐ

 • ഈ ഓഹരി കൈവശമുള്ള മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളുടെ എണ്ണം: 317
 • ഓഹരിയിലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന്റെ വിപണി വില: 48,949 കോടി
 • 2022-ല്‍ ഇതുവരെയായി ഓഹരിയുടെ പ്രകടനം: 14% നേട്ടം

ആക്‌സിസ് ബാങ്ക്

 • ഓഹരിയില്‍ നിക്ഷേപമുള്ള ആകെ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍: 289
 • ഓഹരിയിലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങളുടെ വിപണി വില: 43,488 കോടി
 • ഈവര്‍ഷം ഇതുവരെയുള്ള ഓഹരിയുടെ പ്രകടനം: 18% നേട്ടം

കൊട്ടക് മഹീന്ദ്ര ബാങ്ക്

 • ഈ ഓഹരി കൈവശമുള്ള മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളുടെ എണ്ണം: 210
 • ഓഹരിയിലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന്റെ വിപണി വില: 30,902 കോടി
 • 2022-ല്‍ ഇതുവരെയായി ഓഹരിയുടെ പ്രകടനം: 2% നേട്ടം

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

 • ഓഹരിയില്‍ നിക്ഷേപമുള്ള ആകെ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍: 152
 • ഓഹരിയിലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങളുടെ വിപണി വില: 8,070 കോടി
 • ഈവര്‍ഷം ഇതുവരെയുള്ള ഓഹരിയുടെ പ്രകടനം: 33% നേട്ടം

Also Read: റിസള്‍ട്ട് പൊളിച്ചു! ഈ കേരളാ ഓഹരി പുതിയ ഉയരങ്ങളിലേക്ക്; ഇപ്പോള്‍ പിടിച്ചാല്‍ ചെറിയ റിസ്‌കില്‍ ലാഭം നേടാം

ഫെഡറല്‍ ബാങ്ക്

 • ഈ ഓഹരി കൈവശമുള്ള മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളുടെ എണ്ണം: 123
 • ഓഹരിയിലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന്റെ വിപണി വില: 7,777 കോടി
 • 2022-ല്‍ ഇതുവരെയായി ഓഹരിയുടെ പ്രകടനം: 57% നേട്ടം

ബാങ്ക് ഓഫ് ബറോഡ

 • ഓഹരിയില്‍ നിക്ഷേപമുള്ള ആകെ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍: 139
 • ഓഹരിയിലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങളുടെ വിപണി വില: 5,659 കോടി
 • ഈവര്‍ഷം ഇതുവരെയുള്ള ഓഹരിയുടെ പ്രകടനം: 59% നേട്ടം

എയു സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്

 • ഈ ഓഹരി കൈവശമുള്ള മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളുടെ എണ്ണം: 85
 • ഓഹരിയിലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന്റെ വിപണി വില: 4,958 കോടി
 • 2022-ല്‍ ഇതുവരെയായി ഓഹരിയുടെ പ്രകടനം: 16% നേട്ടം

സിറ്റി യൂണിയന്‍ ബാങ്ക്

 • ഓഹരിയില്‍ നിക്ഷേപമുള്ള ആകെ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍: 58
 • ഓഹരിയിലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങളുടെ വിപണി വില: 3,708 കോടി
 • ഈവര്‍ഷം ഇതുവരെയുള്ള ഓഹരിയുടെ പ്രകടനം: 36% നേട്ടം

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!