ഡിവൈഎഫ്‌ഐ പാർലമെന്റ് മാർച്ച് ഇന്ന് ; സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും
ന്യൂഡൽഹി കേന്ദ്ര സർക്കാരിന്റെ യുവജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ‘എവിടെ എന്റെ തൊഴിൽ’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ വ്യാഴാഴ്‌ച പാർലമെന്റിലേക്ക്…
മീഡിയാവൺ വിലക്ക് : കേന്ദ്രസർക്കാർ കാരണം വ്യക്തമാക്കണം : സുപ്രീംകോടതി
ന്യൂഡൽഹി മീഡിയാവൺ ചാനൽ വിലക്കാനുള്ള കാരണങ്ങൾ ചാനൽ ഉടമകളെ അറിയിക്കാനുള്ള തടസ്സമെന്തെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. സുരക്ഷാ അനുമതി നിഷേധിച്ച്,…
ഡൽഹി സർവകലാശാലയിൽ വീണ്ടും എബിവിപി ആക്രമണം ; 3 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സാരമായ പരിക്ക്
ന്യുഡൽഹി മുണ്ടുടുത്തതിന് മലയാളി വിദ്യാർഥികൾക്ക് നേരെ വിദ്വേഷ ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ വീണ്ടും ഡൽഹി സർവകലാശാലയിൽ എബിവിപിയുടെ തേർവാഴ്‌ച. ഒന്നാംവർഷക്കാരെ…
പ്രദീപിന് ഇനി കടമില്ല; കടപ്പാട് മാത്രം ; ആധാരം തിരികെ നൽകി
അമ്പലപ്പുഴ വാഹനാപകടത്തിൽപ്പെട്ട പ്രദീപി (38)ന്റെ വായ്‌പ തുക തിരിച്ചടച്ച് കേരള ബാങ്ക് ജീവനക്കാർ. കായംകുളം ചേരാവള്ളി വാത്തിശേരിത്തറയിൽ പ്രസന്നൻ- നളിനി…
അന്ന് അറുപതാക്കി; ഇന്ന് മുതലക്കണ്ണീർ ; വിരമിക്കൽപ്രായത്തിൽ യുഡിഎഫിന് ഇരട്ടത്താപ്പ്
തിരുവനന്തപുരം എല്ലാ എതിർപ്പും അവഗണിച്ച് സംസ്ഥാന സർവീസിൽ വിരമിക്കൽപ്രായം അറുപതാക്കിയ യുഡിഎഫ് പൊതുമേഖലയിലെ വിരമിക്കൽപ്രായം ഏകീകരണ നിർദേശത്തിന്റെ പേരിൽ പ്രകടിപ്പിക്കുന്നത് യുവജനങ്ങളോടുള്ള…
സ്തനാർബുദം : ചികിത്സ തേടുന്നവരിൽ ഒരുശതമാനം പുരുഷന്മാർ
തിരുവനന്തപുരം സ്തനാർബുദ ബാധയുമായി ചികിത്സ തേടുന്നവരിൽ ഒരു ശതമാനം പുരുഷന്മാരെന്ന് കണ്ടെത്തൽ. തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ പ്രതിവർഷം ചികിത്സയ്ക്ക്…
ഇന്ത്യൻ ഫുട്‌ബോൾ മുൻ താരം എം ഒ ജോസ് അന്തരിച്ചു
ചാലക്കുടി ഇന്ത്യൻ ഫുട്‌ബോൾ മുൻ താരവും സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റനുമായിരുന്ന എം ഒ ജോസ് (77) അന്തരിച്ചു.…
വരുന്നു ജനകീയ പ്രതിരോധം ; സംഘപരിവാർ അജൻഡയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്
തിരുവനന്തപുരം ഉന്നത വിദ്യാഭ്യാസരംഗത്തെ തകർക്കാൻ ഗവർണറെ ഉപകരണമാക്കി നടത്തുന്ന സംഘപരിവാർ അജൻഡ ജനകീയമായി പ്രതിരോധിക്കും. കേന്ദ്ര സർക്കാരിന്റെ കേരളത്തിനെതിരായ നീക്കം…
ഗുരുവായൂർ കോടതി വിളക്കിൽ ജഡ്‌ജിമാർ പങ്കെടുക്കരുത്
കൊച്ചി ഗുരുവായൂർ ക്ഷേത്രത്തിലെ “കോടതി വിളക്ക്’ നടത്തിപ്പിൽ ജഡ്ജിമാർ പങ്കെടുക്കേണ്ടതില്ലെന്ന് ഹൈക്കോടതി. ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാർ നേരിട്ടോ അല്ലാതെയോ…
നേപ്പാളി യുവതിയുടെ കൊലപാതകം : പ്രതിയുടെ താമസസ്ഥലം കണ്ടെത്തി , അറസ്‌റ്റ് ഉടൻ ഉണ്ടായേക്കും
കൊച്ചി എളംകുളത്ത് വാടകവീട്ടിൽ കൊല്ലപ്പെട്ട നേപ്പാളുകാരി ഭഗീരഥി ധാമിയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന റാം ബഹദൂർ ബിസ്തിയുടെ താമസസ്ഥലം കണ്ടെത്തിയതായി സൂചന. നേപ്പാളിലുള്ള…