തിരൂരിൽ വാഹനാപകടം ബസ്സും ഓട്ടോയും സ്കൂട്ടറും കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു

Spread the love


 മലപ്പുറം  തിരൂരിൽ  താഴെപാലം വാഹനാപകടം ബസ്സും ഓട്ടോയും സ്കൂട്ടർ മാണ് കൂട്ടിയിടിച്ചത് അപകടത്തിൽ ഒരു സ്ത്രീ മരണപ്പെടുകയും ഓട്ടോ യാത്രക്കാർക്കും സ്കൂട്ടർ യാത്രക്കാരനും പരിക്ക് പിന്നെ വൈകുന്നേരം 4 30 ഓടെയാണ് അപകടം

തിരൂരിൽ വാഹന അപകടം… ഒരാൾ മരിച്ചു

. ലൈല എന്ന യുവതിയാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു.ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!