‘അച്ഛന്‍ മരണത്തെ മുന്നിൽ കണ്ട് കിടക്കുമ്പോഴും വെറുതേ വിട്ടില്ല; ശകുനി വേഷങ്ങൾ ജീവിതത്തെ മോശമായി ബാധിച്ചു’

Spread the love




മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് ഇല്ലിക്കെട്ട് നമ്പൂതിരി. മലയാളത്തിലെ നിരവധി ജനപ്രിയ പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്. കൂടുതലും നെഗറ്റീവ് വേഷങ്ങളിലാണ് നടൻ തിളങ്ങിയിട്ടുള്ളത്. കുങ്കുമപ്പൂവ് കറുത്ത മുത്ത് തുടങ്ങിയ പരമ്പരകളിലെ വില്ലൻ വേഷങ്ങളൊക്കെ ഏറെ ശ്രദ്ധനേടിയവയാണ്. എന്നാൽ വില്ലൻ വേഷങ്ങൾ തന്റെ ജീവിതത്തെ വളരെയധികം മോശമായി ബാധിച്ചിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ഇല്ലിക്കെട്ട് നമ്പൂതിരിയിപ്പോൾ. സീരിയല്‍ ടുഡെ



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!