ഓണ്‍ലൈന്‍ തട്ടിപ്പ് ; കേരളത്തില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ ബംഗാള്‍ സ്വദേശിയെ ബംഗാളിലെത്തി പൊക്കി കേരളാപോലീസ് | Police

Spread the loveഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റ് ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയ പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ പർഗനാസ് കൃഷ്ണപൂർ രാജർഹട്ട് ചൻഡിബേരിയ സ്വദേശി ബിക്കിദാസിനെ (22) യാണ് തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പോലീസ് ബംഗാളിലെ ന്യൂ ടൗണിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഉപഭോക്താക്കളുടെ പേരും വിലാസവും പാഴ്സൽ സർവീസ് കമ്പനികളിൽനിന്ന് ശേഖരിച്ചായിരുന്നു കബളിപ്പിക്കൽ. ഉപഭോക്താക്കളുടെ വിലാസത്തിലേക്ക് സ്ക്രാച്ച് ആൻഡ് വിൻ കാർഡുകൾ, രജിസ്റ്റേഡ് പോസ്റ്റിൽ അയക്കുകയും കാർ , വൻ തുകകൾ എന്നിവ സമ്മാനമായി […]Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!