സംസ്ഥാനത്ത് അതിശക്തമായ മ‍ഴയ്ക്ക് സാധ്യത | Rain

Spread the love



സംസ്ഥാനത്ത് അതിശക്ത മ‍ഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്. 5 ദിവസം കൂടി മ‍ഴ തുടരുമെന്നും മുന്നറിയിപ്പ്. ഇന്നലെ മുതൽ സംസ്ഥാനത്ത് തുടരുന്ന മഴയിൽ വലിയ നാശനഷ്ടവും ഉണ്ടായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കാസർകോട് നിലവിൽ മഴ മുന്നറിയിപ്പില്ല. സംസ്ഥാനത്ത് […]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!