ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ ഹെഡ് ക്ലർക്ക് ജി രാധാകൃഷ്ണ പിള്ളയുടെ നിര്യാണത്തിൽ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റര്‍ അനുശോചിച്ചു. 1989ൽ അസി. പ്രിന്ററായാണ് അദ്ദേഹം ദേശാഭിമാനിയുടെ ഭാഗമായത്. സിപിഐ എം പ്രസ് ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ കമ്മിറ്റി അംഗം, ദേശാഭിമാനി എംപ്ലോയീസ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. എകെജി സെന്ററുമായി ഏറ്റവും അടുത്ത് പ്രവർത്തിച്ചിരുന്ന ഒരു സഖാവിനെയാണ് നഷ്ടമായത്. കുടുംബത്തിന്റെയും സഖാക്കളുടെയും ദുഖത്തിൽ […]
Source link
Facebook Comments Box