‘മകൻ ദേഹത്ത് മൂത്രമൊഴിച്ചു’; അങ്ങനെ വളരെ നാളത്തെ സ്വപ്നം സഫലമായിയെന്ന് വിഘ്നേഷ് ശിവൻ, ചിത്രം വൈറൽ!

Spread the love
അടുത്തിടെയാണ് തെന്നിന്ത്യൻ‌ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ഇരട്ട കുഞ്ഞുങ്ങൾക്ക് സറോ​ഗസിയിലൂടെ ജന്മം നൽകിയത്. രണ്ട് ആൺകുഞ്ഞുങ്ങളാണ് ഇരുവർക്കും പിറന്നത്. കാത്തിരുന്ന് ജീവിതം ധന്യമാക്കാൻ വന്ന കുഞ്ഞുങ്ങളാണ് ഇപ്പോൾ നയൻസിന്റേയും വിക്കിയുടേയും ലോകം. ഉയിർ, ഉലകം എന്നീ പേരുകളിട്ടാണ് വിക്കി മക്കളെ വിശേഷിപ്പിക്കുന്നത്. വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോഴാണ് ഇരുവർക്കുംSource link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!