ഹിമാചൽ പ്രദേശിലെ 17 മണ്ഡലങ്ങളിൽ CPIM മത്സരിക്കും | Hi

Spread the loveഹിമാചൽ പ്രദേശിലെ 17 മണ്ഡലങ്ങളിൽ മത്സരിക്കാൻ സിപിഐഎം.തിയോഗിലെ സിറ്റിങ് എംഎൽഎ രാകേഷ് സിൻഹ ഉൾപ്പെടെ പതിനൊന്ന് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക സിപിഐഎം പ്രസിദ്ധീകരിച്ചു. മത്സരിക്കാത്ത മണ്ഡലങ്ങളിൽ ബിജെപി വിരുദ്ധ പാർട്ടികൾക്ക് പിന്തുണ നൽകുമെന്നും സിപിഐഎം വ്യക്തമാക്കി.നിലവിൽ സിപിഐഎമ്മിന് സംസ്ഥാനത്ത് ഒരു എംഎൽഎ മാത്രമാണുള്ളത്. 2017ൽ ബിജെപി സ്ഥാനാർത്ഥിയെ തോൽപ്പിച്ച് തിയോഗിൽ രാകേഷ് സിൻഹ ജയിച്ചിരുന്നു.കോണ്‍ഗ്രസും ആദ്യഘട്ടത്തിൽ 46 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.നവംബർ 12നാണ് ഹിമാചൽ പ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ്. 68 സീറ്റുകളുള്ള ഹിമാചലിൽ BJP യാണ് അധികാരത്തിലിരിക്കുന്നത്. 59 […]Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!