നിക്ഷേപം ഇരട്ടിയാക്കുന്ന പദ്ധതിയുമായി സർക്കാർ കമ്പനി; 9 ലക്ഷമിട്ടാൽ 21 ലക്ഷം രൂപ ഉറപ്പ്; നോക്കുന്നോ

Spread the loveനിക്ഷേപത്തിന്റെ വളർച്ച ഏതൊരാളെയും സന്തോഷിപ്പിക്കുന്നതാണ്. നിക്ഷേപത്തിലൂടെ ലാഭമുണ്ടാക്കാൻ നിരവധി സാധ്യതകൾ ഇന്നുണ്ട്. വർഷങ്ങളോളം നിക്ഷേപിച്ചിട്ടും വലിയ ആദായം ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന പദ്ധതികളിലൊന്നാണ് ഇന്ന് വിശദമാക്കുന്നത്. നിക്ഷേപിക്കുന്ന പണം ഇരട്ടിയാകുന്നതിനൊപ്പം ലൈഫ് ഇൻഷൂറൻസ് പരിരക്ഷ കൂടി ലഭിക്കും. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ അവതരിപ്പിച്ച പുതിയ പദ്ധതി പ്രകാരം വ്യത്യസ്ത കാലാവധിയിൽ ഓരോരുത്തർക്കും അനുയോജ്യമായ പദ്ധതി തീരുമാനിക്കാം. വിശദാംശങ്ങൾ ഇങ്ങനെയാണ്.   Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!