കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗേക്ക് ജയം. 7897 വോട്ടുകൾ നേടിയാണ് ഖാർഗേ ജയം സ്വന്തമാക്കിയത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത തരൂർ, 12 ശതമാനം വോട്ടുകൾ നേടി. 9385 വോട്ടുകളാണ് ആകെ പോള ചെയ്തത്. 414 വോട്ടുകൾ അസാധുവായി. അതേസമയം, കോൺഗ്രസിന്റെ രണ്ടാമത്തെ അധ്യക്ഷനായാണ് ഖാർഗേ എത്തുന്നത്.കര്‍ണാടകത്തിലെ ഒരു ദളിത് കുടുംബത്തില്‍ നിന്ന് തൊഴിലാളി മുന്നേറ്റങ്ങളിലൂടെ ഉയര്‍ന്നുവന്ന നേതാവ്. എല്ലാകാലത്തും നെഹ്റു കുടുംബത്തിന്റെ വിശ്വസ്ഥന്. ജഗ് ജീവന് റാമിന് ശേഷം […]
Source link
Facebook Comments Box