മല്ലികാർജുൻ ഖർഗെ കോൺഗ്രസ്‌ പ്രസിഡന്റ്; തരൂരിന് 1072 വോട്ടുകൾ

Spread the love



ന്യൂഡൽഹി> കോൺ​ഗ്രസ് ദേശീയ അധ്യക്ഷനായി മുതിർന്ന നേതാവ്  മല്ലികാർജുൻ ഖർഗെ തെരഞ്ഞെടുക്കപ്പെട്ടു.  7897 വോട്ടുകൾ നേടിയാണ് ഖർഗേ ജയം സ്വന്തമാക്കിയത്. ഏക എതിർസ്ഥാനാർഥി  ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. 9385 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. 416 വോട്ടുകൾ അസാധുവായി.

നീണ്ട 24 വർഷത്തെ ഇടവേളയ്‌ക്ക്‌ ശേഷമാണ് നെഹ്റു കുടുംബത്തിന്‌ പുറത്തുനിന്നൊരാൾ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!