കശ്മീരിനെ പ്രത്യേക രാജ്യമാക്കി ചോദ്യപ്പേപ്പർ;

Spread the love



കശ്മീരിനെ രാജ്യമാക്കി ബിഹാർ വിദ്യാഭ്യാസ വകുപ്പ്. സർക്കാർ സ്‌കൂളുകളിലെ ഏഴാം ക്ലാസ് ചോദ്യപേപ്പറിലാണ് കശ്മീരിനെ പ്രത്യേക രാജ്യമാക്കിയത്. ചില രാജ്യങ്ങളിലെ ആളുകളെ എന്താണ് വിളിക്കുന്നതെന്നായിരുന്നു ചോദ്യം. ചൈന, ഇന്ത്യ, ഇംഗ്ലണ്ട്, നേപ്പാൾ എന്നിവക്കൊപ്പം കശ്മീരിനെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇതാദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്. 2017ലും ഇതേ ചോദ്യം ആവർത്തിച്ചിട്ടുണ്ട്. അന്നും ഇത് ഏറെ വിവാദമായിരുന്നു. എന്നാൽ അധ്യാപകർക്ക് പറ്റിയ കൈപ്പിഴ എന്നായിരുന്നു അന്ന് ബിഹാർ വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചത്. വീണ്ടും അതേ സംഭവം ആവർത്തിച്ചതോടെ പ്രതിഷേധവുമായി ബി.ജെ.പി […]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!