‘ഈ തൊലിക്കട്ടിക്ക് ധീരതയ്ക്കുള്ള അവാർഡ് തരാം

Spread the loveപുനലൂര്‍ – പത്തനാപുരം റോഡ് നിര്‍മാണത്തില്‍ അലംഭാവം വരുത്തിയ ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സർക്കാർ ജനങ്ങളുടെ ഖജനാവിൽ നിന്ന് ശമ്പളം വാങ്ങിയിട്ട് ജോലിചെയ്യാൻ പറ്റിയില്ലെങ്കിൽ എങ്ങനെ ജോലി ചെയ്യിക്കണമെന്ന് സര്‍ക്കാരിന് അറിയാമെന്നും ഇങ്ങനെയൊക്കെ മതിയെന്ന് കരുതുന്ന ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവരെ നിലക്ക് നിര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ അലംഭാവം വച്ചു പൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പും മന്ത്രി നല്‍കി. പത്തനാപുരം അങ്ങാടി റോഡിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാത്തത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് മന്ത്രി ക്ഷുഭിതനായത്.   ”ഇന്ന് വൈകുന്നേരത്തിനുള്ളില്‍ റോഡിന്റെ പണി നടത്തണമെന്ന് […]Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!