മഹാരാഷ്ട്ര;  ഒറ്റയ്ക്ക് പൊരുതി നൂറോളം പഞ്ചായത്തുകളിൽ ചരിത്ര വിജയവുമായി സിപിഐ എം  

Spread the love



മഹാരാഷ്ട്രയിലെ 18 ജില്ലകളിലെ 1165 ഗ്രാമപഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സിപിഐ(എം) നേടിയ  വിജയം നാഴികക്കല്ലായി. ഘടക കക്ഷികളുടെ പിന്തുണയില്ലാതെ തന്നെ ഒറ്റയ്ക്ക്  മത്സരിച്ച്, നൂറോളം പഞ്ചായത്തുകളിലാണ്  പാർട്ടി അധികാരം പിടിച്ചെടുത്തത്. കൂടാതെ   നൂറിലേറെ പഞ്ചായത്തുകളിലായി നിരവധി  സീറ്റുകളിലും  സിപിഐഎം സ്ഥാനാർത്ഥികൾ ജയിച്ചിട്ടുണ്ട്‌ നാഗ്‌പൂരിലെ സുർഗാന താലൂക്കിൽ നിന്നാരംഭിച്ച  ചരിത്രപരമായ കർഷകരുടെ ലോംഗ് മാർച്ചിന് ശേഷമാണ് സംസ്ഥാനത്ത്  സിപിഐ എം കൂടുതൽ ശ്രദ്ധ നേടുന്നത്. സുർഗാനയിൽ 33 പഞ്ചായത്തുകളാണ്  സിപിഐ എം പിടിച്ചെടുത്തത്. നാസിക്കിൽ സിപിഐഎമ്മിന് കൽവൻ താലൂക്കിൽ 8, […]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!