കനകപ്പള്ളിയിലെ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

Spread the loveകാസർകോഡ് കനകപ്പള്ളിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. തുമ്പയിലെ നാരായണന്റെ മകൻ ഉമേഷ്‌ (22) പരേതനായ അമ്പാടിയുടെ മകൻ മണികണ്ഠൻ (18) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും പാർസൽ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ രണ്ട് പേർക്കും ഗുരുതരമായ പരിക്കേറ്റു. പരപ്പയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്‌സ നൽകിയ ശേഷം കാഞ്ഞങ്ങാട് ആശുപത്രിയിൽ കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു… മണികണ്ഠൻ വള്ളിക്കടവ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ […]Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!