മുംബൈയില്‍ ട്രക്കും കാറും കൂട്ടിയിടിച്ചു; 9 മരണം

Spread the love



മുംബൈ-ഗോവ ഹൈവേയില്‍ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം. അമിത വേഗത്തില്‍ വന്ന ട്രക്ക് കാറിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ 4 വയസ്സുള്ള കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി അപകടനില തരണം ചെയ്തു. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക  



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!