മുംബൈയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് 9 മരണം

Spread the love



Thank you for reading this post, don't forget to subscribe!

മുംബൈ> ഗോവ – മുംബൈ ഹൈവേയില് ട്രക്കും കാറും കൂട്ടിയിടിച്ച് 9 പേര് മരിച്ചു.അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു പെണ്കുട്ടിയുമാണ് മരിച്ചത്.

മുംബൈയിലേക്ക് പോയ ട്രക്കും രത്നഗിരി ഭാഗത്തേക്കുവന്ന കാറുമാണ് കൂട്ടിയിടിച്ചത്.മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയില് വ്യാഴാഴ്ച പുലര്ച്ചെ 4.45-ഓടെയാണ് അപകടമുണ്ടായത്



Source link

Facebook Comments Box
error: Content is protected !!