സൗദിയില്‍ നാനൂറോളം തൊഴിലാളികൾക്ക് സഹായഹസ്തവുമായി റിയാദ് കേളി കലാ സാംസ്കാരിക വേദി

Spread the love



 സൗദി അറേബ്യയിൽ  കഴിഞ്ഞ പത്ത് മാസമായി ശമ്പളം  ലഭിക്കാത്തതിനെ തുടർന്ന് ദുരിതത്തിലായ നാനൂറോളം തൊഴിലാളികൾക്ക് സഹായഹസ്തവുമായി റിയാദ്  കേളി കലാ സാംസ്കാരിക വേദി. മക്കാ ഹൈവേയിൽ തബ്റാക്കിലെ, നല്ല നിലയിൽ പ്രവർത്തിച്ചു വന്നിരുന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ പത്ത് മാസമായി ശമ്പളം മുടങ്ങിയത്. 140 ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാരായ  നാനൂറോളം തൊഴിലാളികൾ  ജോലി ചെയ്യുന്ന സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുകയായിരുന്നു. ശമ്പളം മുടങ്ങിയിരുന്നെങ്കിലും ഭക്ഷണത്തിനുള്ള സഹായം ഇതുവരെ ഫാം അധികൃതർ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഭക്ഷണവും കമ്പനി നിർത്തലാക്കിയതോടെ […]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!