കെഎസ്‌ആർടിസിയിൽ 12 മണിക്കൂർ ജോലിയെന്ന പ്രചാരണം വ്യാജം: എളമരം കരീം എം പി

Spread the love



കെഎസ്‌ആർടിസിയിൽ 12 മണിക്കൂർ ജോലിയെന്ന പേരിൽ വ്യാജപ്രചാരണമാണ്‌ നടക്കുന്നതെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി. 12 മണിക്കൂറിനുള്ളിൽ വിവിധഘട്ടങ്ങളിലായി എട്ടു മണിക്കൂർ ജോലി എന്നത്‌ പല സ്ഥാപനങ്ങളിലും നിലവിലുള്ളതാണ്‌. മാനേജ്‌മെന്റിന്‌ ഇങ്ങനെ ചെയ്യാൻ നിയമവ്യവസ്ഥയും ഉണ്ട്‌. ഇത്‌ മറച്ചുവച്ചാണ്‌ പ്രചാരണം. തൊഴിൽ അവകാശങ്ങളിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്‌ചയും ഉണ്ടായിട്ടില്ലെന്ന്‌ എളമരം കരീം പറഞ്ഞു. സിഐടിയു ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016ൽ എൽഡിഎഫ്‌ അധികാരത്തിൽ വരുമ്പോൾ കെഎസ്‌ആർടിസിയുടെ കടബാധ്യത 3300 കോടിയായിരുന്നു. 90 […]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!