കറകളഞ്ഞ പ്രസ്ഥാനമൊന്നുമല്ല കോൺഗ്രസ്‌; പ്രധാനമന്ത്രി സ്ഥാനത്തിനായി വാശിപിടിക്കരുത്: എ എ അസീസ്

Spread the love



വരുന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ്‌ വാശിപിടിക്കരുതെന്ന്‌ ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ എ അസീസ്‌ കൊല്ലം പ്രസ്‌ക്ലബ്‌ സംഘടിപ്പിച്ച മീറ്റ്‌ദി പ്രസിൽ പറഞ്ഞു. ഞങ്ങളുടെ കുടുംബത്തിൽ നിന്നുതന്നെയാവണം പ്രധാനമന്ത്രി വേണമെന്ന വാശി ആർക്കും വേണ്ട. കറകളഞ്ഞ പ്രസ്ഥാനമൊന്നുമല്ല കോൺഗ്രസ്‌. എന്നാൽ രാജ്യത്തെ പ്രധാനപാർട്ടി എന്ന നിലയിൽ ബിജെപിയുടെ ഫാസിസ്‌റ്റ്‌ ഭരണത്തിനെതിരായ ബദൽമുന്നണിയിൽ  കോൺഗ്രസ്‌ വേണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി വയനാട്ടിൽ വന്ന്‌ മൽസരിച്ചപ്പോൾകേരളത്തിൽ നിന്നുള്ള എംപി പ്രധാനമന്ത്രിയാകുമെന്ന്‌ ജനങ്ങൾ വിശ്വസിച്ചതുകൊണ്ടാണ്‌ യുഡിഎഫിന്‌ 19 സീറ്റ്‌ […]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!