V. S. Achuthanandan: സമരയൗവ്വനത്തിന് ഇന്ന് 99ാം പിറന്നാള്‍ ദിനം

Spread the love



സമരത്തിനും പോരാട്ടത്തിനും വിപ്ലവവീര്യത്തിനും കേരളത്തിനൊരു പര്യായമുണ്ട്. സഖാവ് വി എസ്. 99 ന്റെ നിറവില്‍ സഖാവിനിന്ന് പിറന്നാള്‍ ദിനം. സമരത്തിന്,പോരാട്ടത്തിന്,വിപ്ലവത്തിന് രണ്ടക്ഷരമുള്ളൊരു പര്യായം…കമ്മ്യുണിസ്റ്റ് എന്ന വാക്കിന് സ്വന്തം ജീവിതം കൊണ്ട് ചിത്രമെഴുതിയ ചെന്താരകം. വാരിക്കുന്തങ്ങളെക്കാള്‍ മൂര്‍ച്ചയുള്ള അനുഭവങ്ങള്‍, വെടിയുണ്ടകളെക്കാള്‍ കൃത്യതയുള്ള രാഷ്ട്രീയബോധം.എല്ലമടങ്ങുന്ന ആ രണ്ടക്ഷരമാണ് വി എസ്. 1923 ഒക്ടോബര്‍ 20 ന് ആലപ്പുഴ നോര്‍ത്ത് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനനം. നാലാം വയസ്സില്‍ വിടപറഞ്ഞ അമ്മയും 11 ആം വയസ്സില്‍ തനിച്ചാക്കി […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!