Eldos kunnappilli bail | പരാതിയിൽ ഉറച്ചു നിൽക്കുന്നു : പ്രതികരിച്ച് പരാതിക്കാരി

Spread the love



പീഡന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം. സംസ്ഥാനംവിട്ട് പോകരുത്, സോഷ്യല്‍മീഡിയ ഉപയോഗിക്കരുത്, പാസ്‌പോര്‍ട്ടും ഫോണും ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം എന്നീ നിബന്ധനകളോടെയാണ് എല്‍ദോസ് കുന്നപ്പിള്ളിക്ക് ജാമ്യം നല്‍കിയത്. കുന്നപ്പിള്ളി 22 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. അതേസമയം എൽദോസ് കുന്നപ്പിള്ളിക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരിക്കാനില്ലെന്ന് പരാതിക്കാരി പറഞ്ഞു .സാക്ഷികളെ സ്വാധീനിക്കാൻ എൽദോസ് ശ്രമിച്ചു , പി ആർ ഏജൻറ് ആയിട്ടല്ല കുന്നപ്പള്ളിയെ പരിചയപ്പെടുന്നത് ,പരാതിയിൽ ഉറച്ചു നിൽക്കുന്നു എന്നും പരാതിക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചു . കൈരളി […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!