Eldhose Kunnappilly: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി

Spread the love



എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ(Eldhose Kunnappilly) പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി. കുന്നപ്പിള്ളി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും യുവതി ആരോപിച്ചു. ക്രൈംബ്രാഞ്ച് സംഘം കുന്നപ്പിള്ളിയുടെ പെരുമ്പാവൂര്‍ പുല്ലുവഴിയിലെ വീട്ടിലും കളമശ്ശേരിയിലെ ഫ്‌ലാറ്റിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കുന്നപ്പിള്ളി പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ച പെരുമ്പാവൂര്‍ പുല്ലുവഴിയിലെ വീട്ടിലും കളമശ്ശേരിയിലെ ഫ്‌ലാറ്റിലും എത്തിച്ചാണ് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയത് : കഴിഞ്ഞ ഓണക്കാലത്ത് പുല്ലുവഴിയിലെ വില്ലയില്‍ വച്ച് കുന്നപ്പിള്ളി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. ക്രൈംബ്രാഞ്ച് എസിപി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടര മണിക്കൂര്‍ […]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!