Elanthoor: ഇലന്തൂര്‍ നരബലിക്കേസ്; ഹൈക്കോടതിയെ സമീപിച്ച് പ്രതികള്‍

Spread the love



ഇലന്തൂര്‍ നരബലിക്കേസിലെ(Elanthoor murder) പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. പോലീസ് കസ്റ്റഡിയില്‍ വിട്ട നടപടി ചോദ്യം ചെയ്താണ് ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 12 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ തെളിവെടുപ്പ് നടത്തുന്നത് അവസാനിപ്പിക്കണം, അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോരുന്നത് തടയണം, കസ്റ്റഡിയിലുള്ള പ്രതികളെ കാണാന്‍ അഭിഭാഷകരെ അനുവദിക്കണം എന്നീ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിക്കുന്നു. ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും. കേരളോത്സവങ്ങള്‍ വിജയിപ്പിക്കാൻ തദ്ദേശ സ്വയം […]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!