76 മത്പുന്നപ്ര–വയലാർ വാർഷിക വാരാചരണത്തിന്‌ ചെങ്കൊടി ഉയർന്നു

Spread the love76 മത്പുന്നപ്ര–വയലാർ വാർഷിക വാരാചരണത്തിന്‌ ചെങ്കൊടി ഉയർന്നു. പിറന്ന മണ്ണിൽ മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും വേണ്ടി വീരമൃത്യു വരിച്ച പോരാളികൾക്ക്‌ നാട്‌ പ്രണാമമർപ്പിച്ചു. വരുന്ന ഒരാഴ്ച അമ്പലപുഴ ചേർത്തല താലൂക്കുകളിലെ സമരഭൂമികളിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും മുഖ്യമന്ത്രി പിണറായ് വിജയനെ കൂടാതെ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നേതാക്കളും പ്രവർത്തകരും വാരചരക്തത്തിൽ പങ്കെടുക്കും. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുകSource link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!