പട്ടാമ്പിയിൽ ട്രെയിനിൽ നിന്ന് വീണ് മധ്യവയസ്ക്കൻ മരിച്ചു

Spread the love


പാലക്കാട്‌   പട്ടാമ്പി കോയപ്പടിയിൽ ട്രെയിനിൽ നിന്ന് വീണ് മധ്യവയസ്ക്കൻ മരിച്ചു.പട്ടാമ്പി കൽപകാ സ്ട്രീറ്റിൽ താമസിക്കുന്ന മേലങ്ങാടി വീട്ടിൽ ഉമ്മറാണ് (58) മരിച്ചത്.വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!