പാത ഇരട്ടിപ്പിക്കൽ: ഏറനാട്‌ എക്‌സ്‌പ്രസ്‌ ഭാഗികം, പരശു വൈകും

Spread the love



തിരുവനന്തപുരം> 16605 നാഗർകോവിൽ സെക്‌ഷനിൽ പാത ഇരട്ടിപ്പിക്കൽ പ്രവൃത്തി നടക്കുന്നതിനാൽ മംഗളൂരു സെൻട്രൽ –-നാഗർകോവിൽ ജങ്‌ഷൻ ഏറനാട്‌ എക്‌സ്‌പ്രസ്‌ 21, 22, 24, 27, 30 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ –-നാഗർകോവിൽ ജങ്‌ഷനുമിടയിൽ റദ്ദാക്കി. 16606   നാഗർകോവിൽ ജങ്‌ഷൻ –-മംഗളൂരു സെൻട്രൽ ഏറനാട്‌ എക്‌സ്‌പ്രസ്‌ 22, 23, 25,28, 31 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽനിന്നാണ്‌ സർവീസ്‌ ആരംഭിക്കുക. 16650 നാഗർകോവിൽ ജങ്‌ഷൻ –-മംഗളൂരു സെൻട്രൽ പരശുറാം എക്‌സ്‌പ്രസ്‌ രാവിലെ 4.15 ന്‌ പകരം 22, 23, 25, 28, 31 തീയതികളിൽ  ഒന്നരമണിക്കൂർ വൈകി 5.45 ന്‌ ആയിരിക്കും പുറപ്പെടുക.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!