കശ്മീരിനെതിരെ കേരളത്തിന് വിജയം

Spread the love



സയിദ് മുഷ്താഖ് അലി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സിയില്‍ കേരളത്തിന് വീണ്ടും ജയം. ജമ്മു കശ്മീരിലെ 62 റണ്‍സിനാണ് കേരളം തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് കേരളം മുന്‍പില്‍ വെച്ച 185 റണ്‍സ് പിന്തുടര്‍ന്ന ജമ്മു കശ്മീര്‍ 19 ഓവറില്‍ 122 റണ്‍സിന് ഓള്‍ഔട്ടായി. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഈ സീസണില്‍ 6 മത്സരം കേരളം കളിച്ച് കഴിഞ്ഞപ്പോള്‍ ജയം നേടിയത് 4 കളിയില്‍. മഹാരാഷ്ട്രയോടും സര്‍വീസസിനോടുമാണ് കേരളം തോറ്റത്. ഇനി മേഘാലയക്ക് എതിരെയാണ് കേരളത്തിന്റെ […]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!