ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഷാര്‍ജയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Spread the love



ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആശുപത്രിയുടെ ഉദ്ഘാടനം ഷാര്‍ജ ഉപഭരണാധികാരിയും, ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി നിര്‍വ്വഹിച്ചു. റോബോട്ടിക് സര്‍ജറി തുടങ്ങി അതിസങ്കീര്‍ണവും നൂതനവുമായ ചികിത്സാരീതികള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് പുതിയ ആശുപത്രിയിലൂടെ ആസ്റ്റര്‍ പദ്ധതിയിടുന്നത്. നിലവില്‍ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, ഓര്‍ത്തോപീഡിക്സ്, ഗാസ്ട്രോഎന്ററോളജി, കാര്‍ഡിയോളജി, ജനറല്‍ സര്‍ജറി, പീഡിയാട്രിക്സ് തുടങ്ങി […]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!