Kozhikode:താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ചു;പതിനൊന്ന് പേര്‍ക്ക് പരുക്ക്

Spread the love



(Kozhikode)കോഴിക്കോട് താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് പതിനൊന്ന് പേര്‍ക്ക് പരുക്ക്. താമരശ്ശേരി ചുങ്കം ജംഗ്ഷനോട് ചേര്‍ന്ന് മുക്കം റോഡിലാണ് അപകടം നടന്നത്. മുക്കം ഭാഗത്ത് നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന കാറും, എതിര്‍ദിശയില്‍ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിലെ യാത്രക്കാരായ മുക്കം കക്കാട് സ്വദേശികളായ നിഹ (10), സഫ് ന(35), മിഷാര്‍ (4), സനല്‍ (23), ലു ബാബ (15), മുജീബ് റഹ്മാര്‍ (43), ഫാത്തിമ ബത്തൂര്‍ (12), ഹിബ ഫാത്തിമ (14), ഖലീല്‍ […]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!