കല്യാണ വീട് മരണവീടായി, ആദ്യരാത്രിയ്ക്കായി കാത്തിരുന്നത് 40 ദിവസം; ദുരന്തത്തെക്കുറിച്ച് നസീര്‍ സംക്രാന്തി

Spread the love




മലയാളികള്‍ക്ക് സുപരിചിതനാണ് നസീര്‍ സംക്രാന്തി. ആ പേരിനേക്കാള്‍ ഇന്ന് നസീര്‍ അറിയപ്പെടുന്നത് കമലഹാസനന്‍ എന്ന പേരിലായിരിക്കും. തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെ മലയാളികളുടെ വീട്ടിലൊരു അംഗമായി മാറിയിരിക്കുകയാണ് നസീര്‍. വര്‍ഷങ്ങളായി കോമഡി ഷോകളിലൂടേയും മറ്റും മലയാളികള്‍ക്ക് പരിചിതനാണ് നസീര്‍. എല്ലാവരേയും ചിരിപ്പിക്കുന്ന ഹാസ്യകലാകാരന്മാരില്‍ പലരും സ്വന്തം ജീവിതം കയ്‌പ്പേറിയതായിരിക്കുമെന്ന് നമ്മള്‍ കണ്ടിട്ടുണ്ട്. നസീറിന്റെ ജീവിതവും അത്തരത്തിലൊന്നാണ്. Also



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!