Chadayamangalam:നഗ്‌നപൂജ നടത്തി;ചടയമംഗലത്ത് ഭര്‍ത്താവിനും ദുര്‍മന്ത്രവാദിക്കുമെതിരെ യുവതിയുടെ പരാതി

Spread the love



(Chadayamangalam)ചടയമംഗലത്ത് ദുര്‍മന്ത്രവാദിക്കെതിരെ യുവതിയുടെ പരാതി. പ്രദേശത്ത് പ്രതിഷേധം കനക്കുന്നു. ദുര്‍മന്ത്രവാദി ജബ്ബാറും സംഘവും തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. പീഡനത്തിന് തന്റെ ഭര്‍ത്താവും കൂട്ടു നിന്നു. നഗ്‌ന പൂജയും യോനീ പൂജയും നടത്തിയെന്നും യുവതിയുടെ വെളിപ്പെടുത്തല്‍. ജബ്ബാറും സംഘവും പല സ്ത്രീകളേയും ലൈംഗിക പീഡനത്തിന് വിധേയമാക്കി. പീഡനങ്ങള്‍ക്ക് താന്‍ ദൃക്‌സാക്ഷിയെന്നും പരാതിക്കാരി തുറന്നുപറഞ്ഞു. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ അമ്മ ലൈഷ, ഭര്‍ത്താവിന്റെ സഹോദരന്‍ ഫനീഷിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ദുര്‍മന്ത്രവാദി അബ്ദുള്‍ ജബ്ബാറും സഹായി ശ്രുതി, ഷാലു, സിദ്ദിഖ് […]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!