Gold Smuggling: നെടുമ്പാശ്ശേരിയിൽ സ്വർണവേട്ട; 44 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവ് പിടിയിൽ

Spread the love



നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവേട്ട. 44 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവ് പിടിയലായി. മലപ്പുറം സ്വദേശി മുനീർ ആണ് പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് 1.185 കി.ഗ്രാം സ്വർണം പിടികൂടിയത്. ഗൾഫിൽ നിന്നെത്തിയതാണ് മുനീർ. 



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!