ദേശീയ പാതയിൽ വാഹനാപകടം ടാങ്കർ ലോറിയും മിനി പിക്കപ്പ് കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

Spread the love


Thank you for reading this post, don't forget to subscribe!

 

മലപ്പുറം വെന്നിയൂർ 

തൃശൂർ കോഴിക്കോട് ദേശീയപാതയിൽ വെന്നിയൂര് മോഡേൺ ഹോസ്പിറ്റലിന്റെ അടുത്ത് ഇന്നുച്ചയ്ക്ക് 1:45ഓടു കൂടിയാണ് അപകടം ഗുരുതരമായി പരിക്കേറ്റ ആളെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ അറിവായിരുന്നു



Source link

Facebook Comments Box
error: Content is protected !!