പി.എസ്.സി യുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുക സർക്കാർ ലക്ഷ്യം : മുഖ്യമന്ത്രി | Pinarayi Vijayan

Spread the loveകേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ കേരള സർക്കാർ വലിയ പരിഗണന നൽകി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം ജില്ലാ ഓഫിസിന് പുതുതായി പണിത ബഹുനില കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്രളയകാലത്തും കോവിഡ് കാലത്തും കേരള പി.എസ്.സി. നടത്തിയ പ്രവർത്തനം മാതൃകാപരമാണ്. എല്ലാ കാര്യങ്ങളിലും യു.പി.എസ്.സി.യേക്കാൾ ഏറെ മുന്നിലാണ് കേരള പി.എസ്.സി. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരള പി.എസ്.സി യുടെ പ്രവർത്തനങ്ങൾ പഠിക്കാൻ പഠനസംഘങ്ങൾ വരുന്നത് മികവിനുള്ള അംഗീകാരമാണ്.അഴിമതി […]Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!