കാഞ്ചിഭായ് ദേശായി വഴിവെട്ടി; അമേരിക്കയിൽ ഹോട്ടൽ രം​ഗം ഭരിക്കുന്നത് ​ഗുജറാത്തികൾ; കാരണമിതാണ്

Spread the loveപുതിയ അവസരം തേടിയുള്ള യാത്രകൾ അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആദ്യ കാലത്ത് ​ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രകളാണ് കേട്ടിരുന്നതെങ്കിൽ ഇന്നത് യൂറോപ്പിലേക്കാണ്. ഇങ്ങനെ പുതിയ അവസരം തേടി വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലെത്തിയ ഒരു ​ഗുജറാത്തി ആരംഭിച്ച ഹോട്ടൽ ബിസിനസിന്റെ കാര്യം അല്പം രസകരമാണ്. ഒന്നിൽ നിന്ന് തുടങ്ങിയെങ്കിലും അമേരിക്കയിലെ ഹോസ്പ്പിറ്റാലിറ്റി മേഖലയുടെ പകുതിയോളം ഭരിക്കുന്നത് ​ഗുജറാത്തികളാണ്. ​ Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!