കളം നിറഞ്ഞ് നോഹ, തകര്‍പ്പന്‍ ജയത്തിൽ എഫ്‌സി ഗോവ

Spread the love



ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിയെ തകര്‍ത്ത് എഫ്‌സി ഗോവ. ചെന്നൈയിന്റെ തട്ടകത്തില്‍ നടന്ന പോരിലാണ് ഗോവയുടെ തകര്‍പ്പന്‍ ജയം. ജയത്തോടെ ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. കളിച്ച രണ്ട് മത്സരങ്ങളിലും വിജയിച്ച ഗോവയ്ക്ക് ആറ് പോയിന്റുകള്‍. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുള്ള ചെന്നൈയിന്‍ അഞ്ചാമത്. മത്സരത്തിലുടനീളം തുലച്ചു കളഞ്ഞ അവസരങ്ങള്‍ ഓര്‍ത്ത് ചെന്നൈയിന് നെടുവീര്‍പ്പിടാം. പത്താം മിനിറ്റിലും 90ാം മിനിറ്റിലുമാണ് ഗോവയുടെ ഗോളുകള്‍ പിറന്നത്. പത്താം മിനിറ്റില്‍ റെഡീം ടിലാങ്ങും 90 […]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!