സൈനിക ഹെലിക്കോപ്‌റ്റർ അപകടം ; മരിച്ചവരിൽ മലയാളി സൈനികനും

Spread the loveസൈനിക ഹെലിക്കോപ്‌റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും . കാസർഗോഡ് ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകൻ കെ വി അശ്വിൻ (24) ആണ്‌ മരിച്ചത്‌. സൈനിക ഉദ്യോഗസ്ഥർ വീട്ടിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു : അഞ്ചു മരണം അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു ,അഞ്ചു മരണം. അപ്പർ സിയാംഗ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. രാവിലെ പത്തേ മുക്കാലോടെയാണ് അപകടമുണ്ടായത്. അഞ്ച് സൈനികരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. നാല് പേരുടെ […]Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!