ദീപാവലിയുടെ മറവിൽ വാഗ്ദാനങ്ങളുമായി  പ്രധാനമന്

Spread the love



രാജ്യത്ത്  തൊഴിലില്ലായ്മ അതിരൂക്ഷമാകുന്നതിനിടെ  ദീപാവലിയുടെ മറവിൽ വാഗ്ദാനങ്ങളുമായി  പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യത്തെ 75,000 യുവാക്കൾക്ക് ഉടൻ ജോലി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.നേരത്തെ 18 മാസം കൊണ്ട് 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്  പ്രഖ്യാപിച്ചിരുന്നു എങ്കിലും അതു വാക്കുകളിൽ മാത്രം ഒതുങ്ങുകയായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം കേന്ദ്രത്തിനെതിരെ തൊഴിൽരഹിതരായ യുവജനങ്ങളുടെ രോഷം അലയടിക്കുന്ന സാഹചര്യത്തിലാണ്‌ പുതിയ പ്രഖ്യാപനം. നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്‌സഭാ തെരഞ്ഞെടുപ്പും അടുത്തുവരവെ ജനരോഷം തണുപ്പിക്കാനുള്ള ശ്രമമാണ്‌ നടത്തുന്നത്‌. ഇതിനു തുടക്കംകുറിച്ച്‌ നാളെ  75,000 പേർക്ക്‌ നിയമന ഉത്തരവ്‌ നൽകും. പ്രധാനമന്ത്രി […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!