Antony raju | മോട്ടോർ വാഹന ചെക്ക് പോസ്റ്റുകളിൽ ഇനി കാത്തു കിടക്കേണ്ട ;പെർമിറ്റ് ഇനി ഓൺലൈനിൽ ലഭിക്കും

Spread the love



സംസ്ഥാനത്തെ മോട്ടോർ വാഹന ചെക്ക് പോസ്റ്റുകളിൽ ഇനി കാത്തു കിടക്കേണ്ട. അതിർത്തി കടക്കാനുള്ള പെർമിറ്റ് ഇനി ഓൺലൈനിൽ ലഭിക്കും. ചെക്പോസ്റ്റ് മൊഡ്യൂൾ എന്ന സോഫ്റ്റ്‌‌വേർ സംവിധാനം ഗതാഗത വകുപ്പ് മന്ത്രി വാളയാറിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കും കടക്കാൻ ടാക്സി വാഹനങ്ങൾക്ക് പ്രത്യേക പെർമിറ്റ് വേണമെന്നതിനാൽ വലിയ തിരക്കായിരുന്നു അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഇതുവരെ അനുഭവപ്പെട്ടിരുന്നത്. എന്നാൽ ഇനിമുതൽ പെർമിറ്റ് ഓൺലൈനായി എടുക്കാം. ഓൺലൈൻ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വാളയാറിൽ ഗതാഗത വകുപ്പ് മന്ത്രി ആൻറണി […]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!