ചെമ്പകമംഗലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവറായ യുവാവ് മരണപ്പെട്ടു

Spread the love


 

 തിരുവനന്തപുരം മെഡിക്കൽ കോളേജ് ശിവജി ആംബുലൻസ് ഡ്രൈവർ ഉനൈസ് ആണ് മരണപ്പെട്ടത്  പുലർച്ചെ 5മണിയോടെ ആണ് അപകടം ജോലി കയിഞ്ഞ്  വീട്ടിലേക്ക്മടങ്ങുന്നതിനിടെ ചെമ്പകമംഗലത്ത് വെച്ച് കാറുമായി കൂട്ടി ഇടിച്ചാണ് അപകടം  ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു  

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

തിരുവനന്തപുരം തോന്നക്കൽ, മംഗലപുരം മകാഫ് ആംബുലൻസ് 7736050005



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!