സ്കൂട്ടര്‍ റോഡിലെ കുഴിയില്‍ വീണു വയോധികന്‍ മരിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

പൂക്കോട്ടുംപാടം: സ്കൂട്ടര്‍ റോഡിലെ കുഴിയില്‍ വീണു വയോധികന്‍ മരിച്ചു. ചുള്ളിയോട് ഗെയ്റ്റിംഗല്‍ താമസിക്കുന്ന അഴുവളപ്പില്‍ മുഹമ്മദ്(62) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി ഒന്പതുമണിയോടെയാണ് നിലന്പൂര്‍ റെയില്‍വേ ഡിപ്പോക്ക് സമീപം അപകടമുണ്ടായത്. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മന്പാടുള്ള ഭാര്യയുടെ വീട്ടില്‍ നിന്നു നോന്പുതുറ കഴിഞ്ഞ് ഭാര്യ ആമിനക്കും പേരക്കുട്ടിക്കുമൊപ്പം വീട്ടിലേക്കു മടങ്ങുന്പോഴാണ് അപകടം.



Source link

Facebook Comments Box
error: Content is protected !!