കൽപകഞ്ചേരിയിൽ വാഹനാപകടം സ്‌കൂട്ടർ യാത്രക്കാരൻ ബസ്സിന് അടിയിൽ പെട്ട് മരണപ്പെട്ടു

Spread the love


Thank you for reading this post, don't forget to subscribe!

കൽപകഞ്ചേരി മേലെങ്ങാടിയിൽ വാഹനാപകടം ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചു സ്‌കൂട്ടർ യാത്രക്കാരൻ ബസ്സിന് അടിയിൽ പെട്ട് മരിച്ചു. മേലങ്ങാടി സ്വദേശി പുതുചിറയിൽ ഹനീഫ (കാണ്ടത്ത് )എന്നവരുടെ മകൻ നസറുദ്ധീൻ ആണ് മരണ പെട്ടത് 

കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നു





Source link

Facebook Comments Box
error: Content is protected !!