കെടിയു സുപ്രീംകോടതി വിധി മുൻ വിധിയുടെ ലംഘനം ; പുനഃപരിശോധനാ 
ഹർജിക്ക്‌ സാധ്യതയേറി

തിരുവനന്തപുരം സാങ്കേതിക സർവകലാശാല വൈസ്‌ ചാൻസലറുടെ നിയമനം അസാധുവാക്കിയ സുപ്രീംകോടതിവിധി ഇതേ കോടതിയുടെതന്നെ മുൻ വിധിയുടെ ലംഘനം. യുജിസി ചട്ടങ്ങൾ സംസ്ഥാനങ്ങൾ…

പൊലീസിന് 
ഒറ്റ യൂണിഫോം ; നിർദേശവുമായി നരേന്ദ്ര മോദി

ന്യൂഡൽഹി ‘ഒരു രാജ്യം, ഒരു പൊലീസ്‌ യൂണിഫോം’ എന്ന മുദ്രാവാക്യമുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ സൂരജ്‌കുണ്ഡിൽ ആഭ്യന്തര മന്ത്രിമാരുടെ…

ശബരിമല മാസ്‌റ്റർ പ്ലാൻ : ചെലവഴിച്ചത്‌ 135.53 കോടി ഈ വർഷം 30 കോടി ; മണ്ഡലകാല തീർഥാടനത്തിനൊരുങ്ങി

തിരുവനന്തപുരം ശബരിമല മണ്ഡല മകരവിളക്ക്‌ മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ നവംബർ പത്തിനുമുമ്പ്‌ പൂർത്തിയാക്കും. രണ്ടിന്‌ ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ യോഗം ചേരും. മുന്നൊരുക്കങ്ങൾ വിലയിരുത്താനായി…

യുവതിയെ വിളിച്ചുകൊണ്ടുപോയി ; എൽദോസിന്റെ വാദം പൊളിച്ച്‌ ഡ്രൈവറുടെ മൊഴി

തിരുവനന്തപുരം ബലാത്സംഗക്കേസിലെ പ്രതി എൽദോസ് കുന്നപ്പിള്ളി എംഎൽഎ യുവതിയെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയി മർദിച്ചതായി ഡ്രൈവറുടെ മൊഴി. ഡ്രൈവർ ജിഷ്ണുവാണ് അധ്യാപികയെ കുന്നപ്പിള്ളി…

‘സ്‌റ്റെയ്‌പ്– ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌–22’ ; സ്‌കൂൾ മത്സരങ്ങൾ 31ന്‌

തിരുവനന്തപുരം ‘സ്‌റ്റെയ്‌പ് -ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌–-22’ന്‌ സംസ്ഥാനത്തെ പതിനായിരത്തിലേറെ പൊതുവിദ്യാലയം അണിനിരക്കും. 31ന്‌ ആരംഭിക്കുന്ന സ്‌കൂൾ  മത്സരങ്ങൾക്ക്‌…

ഗവർണറുടെ പ്രീതി, കേസിനായി മാധ്യമസമ്മർദവും

തിരുവനന്തപുരം ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ‘പ്രീതി’ പിൻവലിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ കോടതിയിൽ പരാതി നൽകിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളുമായി…

കെപിപിഎൽ പൾപ്പ്‌ പ്ലാന്റുകൾ സജ്ജം ; വാണിജ്യാടിസ്ഥാനത്തിലുള്ള കടലാസ്‌ ഉൽപാദനം കേരളപ്പിറവി ദിനത്തിൽ

വെള്ളൂർ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനൊരുങ്ങുന്ന വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡിൽ(കെപിപിഎൽ) പൾപ്പ്‌ പ്ലാന്റുകൾ പൂർണമായും പ്രവർത്തന സജ്ജമായി. കെമിക്കൽ പൾപ്പ്‌…

വിഴിഞ്ഞം സമരം 
തുറമുഖ നിർമാണം അട്ടിമറിക്കാൻ ; സമരപ്രവർത്തകന്റെ ഭാര്യയുടെ അക്കൗണ്ടിൽ 11 കോടിയുടെ വിദേശ ഇടപാട്

തിരുവനന്തപുരം വിഴിഞ്ഞം തുറമുഖ സമരം നീട്ടിക്കൊണ്ടുപോകുന്നതിനു പിന്നിൽ തുറമുഖ നിർമാണം അട്ടിമറിക്കുകയെന്ന ഗൂഢലക്ഷ്യം. സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങളിൽ നിർമാണം  നിർത്തണമെന്നത്‌…

പറന്ന ഉടൻ തീ ; ഡൽഹി ബംഗളൂരു 
ഇൻഡിഗോ വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി എൻജിന്‌ തീപിടിച്ചതിനെത്തുടർന്ന്‌ ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡൽഹിയിൽനിന്ന്‌  ബംഗളൂരുവിലേക്ക്‌ പറന്നുയർന്ന ഉടൻ വിമാനത്തിന്റെ ചിറകിൽ തീ പിടിക്കുകയായിരുന്നു.…

ചീരാലിനെ വിറപ്പിച്ച കടുവ കൂട്ടിൽ

ബത്തേരി വയനാട്ടിൽ ബത്തേരി, ചീരാൽ മേഖലയെ ഒരുമാസത്തിലേറെ ഭീതിയിലാക്കിയ കടുവ കൂട്ടിലായി. പത്തുവയസ്സുള്ള ആൺകടുവയാണ്‌ വെള്ളി പുലർച്ചെ മൂന്നിന്‌ പഴൂർ തോട്ടാമൂല…

error: Content is protected !!